Sarigama
This is an exclusive group for all Malayalees of Santa Clarita
SCV SaRiGaMa Onam Experience Payment is open now
This is an exclusive group for all Malayalees of Santa Clarita
ജന്മനാടിന്റെ ഗൃഹാതുര സ്മരണകൾ നെഞ്ചിലേറ്റി ഈ കർമഭൂമിയിൽ നാം നിറഞ്ഞാടുമ്പോൾ നമ്മുടെ ഹൃദയ തന്ത്രികൾ മീട്ടുന്ന സ്നേഹരാഗങ്ങൾ "സരിഗമ"യായി ഇവിടെ പെയ്തിറങ്ങട്ടെ. ഓർമകളുടെ നിലാവ് പെയ്യുന്ന രാവിൽ ഒരുമയുടെ ഗീതം തീർക്കാൻ ഈ കൂട്ടായ്മക്ക് കഴിയട്ടെ….